¡Sorpréndeme!

തുറന്നടിച്ച് ഉസ്മായിന്റെ ഭാര്യ | Oneindia Malayalam

2018-06-07 344 Dailymotion

Usmain's wife reacts on Edathala issue
പന്ത്രണ്ടുവര്‍ഷമായി ഒപ്പം താമസിക്കുന്ന താന്‍ പോലും കണ്ടെത്താത്ത തീവ്രവാദ ബന്ധമാണ് ഉസ്മാനില്‍ മുഖ്യമന്ത്രിയും മറ്റുള്ളവരും കണ്ടെത്തിയിരിക്കുന്നതെന്ന് ഭാര്യ ഫെബിന പറയുന്നു. വിവാഹത്തിനു മുന്‍പ് മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും തീവ്രവാദ ബന്ധം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
#Edathala